അക്ഷരക്കൂട്ട്: കുട്ടികളുടെ സാഹിത്യോത്സവം

പൊതു വിദ്യാഭ്യാസ വകുപ്പ് പുതിയ ഒരു പദ്ധതിക്ക് തുടക്കമിടുകയാണ്. കുട്ടികളുടെ സാഹിത്യോത്സവം. അക്ഷരക്കൂട്ട് എന്ന പേരിൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി (SIET )ആണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. സാഹിത്യ രചനയിൽ തല്പരരായ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും സാഹിത്യത്തെയും ഭാഷയെയും സംബന്ധിച്ച് അവർക്ക് ഉൾക്കാഴ്ച നൽകുകയും ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തങ്ങളുടെ രചനകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പിന്തുണ നൽകും. ഇവരുടെ പുസ്തകങ്ങൾ സാഹിത്യോത്സവത്തിൽ പ്രദർശിപ്പിക്കും. രചന ശില്പശാലകൾ, സംവാദങ്ങൾ, പുസ്തക വിശകലനം, പുസ്തക പ്രകാശനം, സാഹിത്യ രചനകളുടെ അവതരണങ്ങൾ, കലാപരിപാടികൾ എന്നിവയെല്ലാം സെപ്റ്റംബർ 18, 19 തീയതികളിലായി നടക്കുന്ന അക്ഷരക്കൂട്ടിന്റെ ചേരുവകളാണ്. പ്രമുഖരായ സാഹിത്യകാരന്മാരും എഴുത്തുകാരായ അധ്യാപകരും കുട്ടികൾക്കൊപ്പം ചേരും. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര വളപ്പും ഓഡിറ്റോറിയവും ആണ് മുഖ്യ വേദി. തിരുവനന്തപുരം ജവഹർ ബാലഭവൻ, മൺവിള അഗ്രികൾച്ചറൽ കോപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (ACSTI) എന്നിവയാണ് മറ്റ് രണ്ടു വേദികൾ. പ്രൈമറി, സെക്കൻഡറി ,സീനിയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേക ചർച്ച സെഷനുകൾ ഉണ്ടാകും.

കുട്ടികളുടെ പുസ്തക പ്രദർശനം

എഴുത്തുകാരുമായി ചർച്ചകൾ

പുസ്തക വിചാരം

ശില്പശാലകൾ


കുട്ടികളുടെ അവതരണങ്ങൾ

പ്രസാധകരുടെ പുസ്തകപ്രദർശനം

പുസ്തക പ്രകാശനങ്ങൾ

കലാപരിപാടികൾ

സാഹിത്യോത്സവം ലോഗോ പ്രകാശിപ്പിച്ചു

അക്ഷരക്കൂട്ട് 2025 കുട്ടികളുടെ സാഹിത്യോത്സവത്തിന്റെ ലോഗോ പ്രകാശിപ്പിച്ചു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ബഹു. പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടിയാണ് ലോഗോ പ്രകാശിപ്പിച്ചത്. ആൻറണി രാജു എംഎൽഎ, പൊതു വിദ്യാഭ്യാസ സെക്രട്ടറി ശ്രീമതി. കെ വാസുകി, പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ഉമേഷ് N S K, എസ് ഐ ഈ ടി ഡയറക്ടർ ശ്രീ ബി അബുരാജ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോക്ടർ ആർ കെ ജയപ്രകാശ്, സമഗ്ര ശിക്ഷ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ ആർ സുപ്രിയ, എസ് ഐ ഈ ടി സീനിയർ അക്കാദമിക് കോ ഓർഡിനേറ്റർ ശ്രീ സുരേഷ് ബാബു , സമിത, അശ്വതി തുടങ്ങിയവർ പങ്കെടുത്തു.

ശില്പശാലകൾ:എഴുത്തുകാരായ വിദ്യാർത്ഥികൾക്കായി ശില്പശാലകൾ സംഘടിപ്പിക്കും

സാഹിത്യകാരന്മാരുമായുള്ള സംവാദങ്ങൾ:പ്രമുഖ മലയാള സാഹിത്യകാരന്മാർ കുട്ടികളുമായി സംവദിക്കും.

കലാപരിപാടികൾ:വിവിധ കലാപരിപാടികളും സാഹിത്യോത്സവത്തിന്റെ ഭാഗമായി നടക്കും.

ബാലസാഹിത്യ പുസ്തകങ്ങളുടെ പ്രദർശനം:ബാലസാഹിത്യ പുസ്തകങ്ങളുടെ പ്രത്യേക പ്രദർശനവും വിൽപ്പനയും ഉണ്ടാകും.

ഉദ്ഘാടനം

ശ്രീ. വി ശിവൻകുട്ടി

ബഹു. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി

സമാപന സമ്മേളനം ഉദ്ഘാടനം

ശ്രീ. കെ എൻ ബാലഗോപാൽ

ബഹു. ധനകാര്യ മന്ത്രി

പുസ്തക പ്രദർശനം ഉദ്ഘാടനം

അഡ്വ. വി കെ പ്രശാന്ത്

എംഎൽഎ

ഡോ. കെ വാസുകി IAS

പൊതു വിദ്യാഭ്യാസ സെക്രട്ടറി

ശ്രീ. ഉമേഷ് എൻ എസ് കെ IAS

പൊതു വിദ്യാഭ്യാസ ഡയറക്ടർ

ശ്രീ. ബി അബുരാജ്

ഡയറക്ടർ SIET, ഫെസ്റ്റിവൽ ഡയറക്ടർ

എഴുത്തുകാരുമായി ചർച്ചകൾ

ജോർജ് ഓണക്കൂർ

പ്രഭാവർമ്മ

കുരീപ്പുഴ ശ്രീകുമാർ

ഡോ. പി കെ രാജശേഖരൻ

കെ വി മോഹൻകുമാർ

സുജ സൂസൻ ജോർജ്

ബെന്യാമിൻ

കെ ആർ അജയൻ

അച്യുത് ശങ്കർ

സലിൽ മാങ്കുഴി

ശൈലജ ജാല

എസ് ആർ ലാൽ

മുരുകൻ കാട്ടാക്കട

എം എം സച്ചീന്ദ്രൻ

ഡോ. സാബു കോട്ടുക്കൽ

പി രാമൻ

കണിമോൾ

ഡോ. പി പി പ്രകാശൻ

വി എസ് ബിന്ദു

പാർവതി ദേവി ആർ

കെ ജയകുമാർ

സി അനൂപ്

സാഗ ജെയിംസ്

ഉമ തൃദീപ്

രേഖ താങ്കൾ

കുട്ടി സാഹിത്യകാരന്മാരുടെ പുസ്തകപ്രദർശനം

പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന അക്ഷരക്കൂട്ട് കുട്ടികളുടെ സാഹിത്യോത്സവത്തിൽ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കുട്ടികൾ രചിച്ച പുസ്തകങ്ങളുടെ പ്രദർശനം ശ്രദ്ധേയമാകും. കനകക്കുന്ന് കൊട്ടാരം വളപ്പിൽ മുഖ്യ വേദിക്ക് സമീപം ഒരുക്കുന്ന പ്രദർശന ശാലയിൽ ആണ് പുസ്തകങ്ങൾ പ്രദർശിപ്പിക്കുന്നത്. പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളുടെ പ്രത്യേക പ്രദർശനം ഉണ്ടാകും. 140 ഓളം കുട്ടി സാഹിത്യകാരന്മാരുടെ രചനകൾ ആണ് പ്രദർശിപ്പിക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള രചനകൾ ഇതിൽ ഉൾപ്പെടുന്നു.

Name: Varadha R.P

Class: 6

Section: UP

School: GHSS Vilavoorkkal

District: TVM


Name: Dhwany Ashmy

Class: 6

Section: UP

School: SPTPM G.UPS Kuravankonam

District: TVM


Name: Abhirami S.D

Class: 8

Section: HS

School: St.Mary's Pattom, TVPM

District: TVM


Name: Arunima S Saji

Class: 9

Section: HS

School: VPM HSS Vellarada

District: TVM


Name: Nandana S Ajay

Class: PLUS ONE

Section: HSS

School: VVHSS Nemom

District: TVM


Name: Joel

Class: PLUS TWO

Section: HSS

School: Victory VHSS Olathani

District: TVM


Name: Lamiya S. Vinod

Class: PLUS TWO

Section: HSS

School: G.Model HSS for Grils Pattom

District: TVM


Name: Bhavika Lekshmi A.S

Class: 4

Section: LP

School: G LPS Kollam

District: KLM


Name: Raina Vinu

Class: 8

Section: HS

School: GHSS, Anchal West

District: KLM


Name: Aarima J

Class: 9

Section: UP

School: SVPMHS Vakkuthala, Kollam

District: KLM


Name: Nitha Manoj

Class: 9

Section: HS

School: Mayyanad HSS

District: KLM


Name: Gouthami S

Class: PLUS ONE

Section: HSS

School: Govt. Model HSS Vettikavala

District: KLM


Name: Nikhita S Krishnan

Class: PLUS TWO

Section: HSS

School: Vimala Hridaya HSS for Girls Kollam

District: KLM


Name: Sithara M.S

Class: PLUS TWO

Section: HSS

School: Govt. HSS Kottarakkara

District: KLM


Name: Hanna Binu Mathew S

Class: 8

Section: HS

School: CSHSS Thiruvalla

District: PTA


Name: Bhadra Hari

Class: PLUS ONE

Section: HSS

School: NSS HSS

District: PTA


Name: Fabiya Firosz

Class: PLUS TWO

Section: HSS

School: GHSS Thottakonam

District: PTA


Name: Anusree K

Class: 3

Section: LP

School: Kattachira LPS

District: ALP


Name: Goutham Krishna P

Class: 5

Section: UP

School: V.V.HSS Thamarakulam

District: ALP


Name: Devadarsan B

Class: 7

Section: UP

School: JFKM VHSS Kattachira

District: ALP


Name: Dev Theerth S

Class: 8

Section: HS

School: GHS Manencheri

District: ALP


Name: Nehal Boby

Class: 9

Section: HS

School: GHSS Thirunallur

District: ALP


Name: Aarav V

Class: 2

Section: LP

School: GUPS Maalam

District: KTM


Name: Aaryan V

Class: 2

Section: LP

School: GUPS Maalam

District: KTM


Name: Keerthana T

Class: 8

Section: HS

School: GHSS Thrikodithanam

District: KTM


Name: Evana Satheesh

Class: 3

Section: LP

School: NEWMAN LPS Idukki

District: IDK


Name: Bhadra.N.Ajay

Class: 4

Section: LP

School: SNT.Andrews ALPS Kadhalikkadu

District: EKM


Name: Urvi Bala

Class: 4

Section: LP

School: BJBS Kalady

District: EKM


Name: Hritwika Baiju

Class: 5

Section: UP

School: GUPS illithode Malayattoor

District: EKM


Name: Able Eldho

Class: 7

Section: UP

School: Gov.ups, Perumani

District: EKM


Name: Alsha Anna

Class: 9

Section: HS

School: Bhagavathi vilasam High school

District: EKM


Name: Shivananda A P

Class: 9

Section: HS

School: CRHS Kuttypuzha

District: EKM


Name: Nayana prakash

Class: 9

Section: HS

School: Bathlehem Dayara HS, Aluva

District: EKM


Name: Jiya binu

Class: 9

Section: HS

School: Bathlehem Dayara HS, Aluva

District: EKM


Name: Bhuvana subhash

Class: 10

Section: HS

School: G.H.S.S Chengamanad

District: EKM


Name: Aansaleena Anson

Class: 10

Section: HS

School: St.Joseph H s Chathedam

District: EKM


Name: May sithara

Class: 3

Section: LP

School: G L P S Kodakara

District: TRI


Name: Uthara Nikhil

Class: 5

Section: UP

School: Sacred Heart C G H S S,Thrissur

District: TRI


Name: Fidhel P S

Class: 5

Section: UP

School: B V M H S Kallettumkara

District: TRI


Name: Akshara.C A

Class: 6

Section: UP

School: IMUPS Azhicode,Thrissur

District: TRI


Name: Athulya vijay

Class: 9

Section: HS

School: St.Aloysius HSS

District: TRI


Name: Bhadra S

Class: 7

Section: UP

School: Govt UPS Varadiyam

District: TRI


Name: Gayathri gopakumar

Class: PLUS ONE

Section: HSS

School: GMBHSS Vadacancheri

District: TRI


Name: Cinderella Shinoy

Class: PLUS ONE

Section: HSS

School: S N V H S Aalloor

District: TRI


Name: Archana V R

Class: PLUS TWO

Section: HSS

School: G H S S Cheruthuruthy

District: TRI


Name: Mitra Arun

Class: 4

Section: LP

School: G H S Thiruvazhiyad(RMSA)

District: PKD


Name: Savith Krishna VK

Class: 4

Section: LP

School: C U P S Chembra

District: PKD


Name: Jassa Anvar P k

Class: 5

Section: UP

School: AMUP School poovathani,Thazhekkode p.o,perinthalmanna

District: PKD


Name: Rahan Hazim Hasan

Class: 5

Section: UP

School: C U P S Chembra

District: PKD


Name: Alhazeen

Class: 7

Section: UP

School: A U P School Pombra,Palakkad

District: PKD


Name: Amal Shankar

Class: 8

Section: HS

School: G V H S Nenmara

District: PKD


Name: Anugraha R

Class: 10

Section: HS

School: GHSS Kizhakkencheri

District: PKD


Name: Abhi Warrier. K V

Class: 9

Section: HS

School: H S S Anangannadi

District: PKD


Name: Harshitha S

Class: 10

Section: HS

School: CAHighSchool,Kuzhalmandham

District: PKD


Name: Fathima Thahmin A

Class: PLUS TWO

Section: HSS

School: M E S H S S Mannarkadu

District: PKD


Name: Sijesh K G

Class: PLUS TWO

Section: HSS

School: C A H S S Coyalmannam

District: PKD


Name: Minha S

Class: plus Two

Section: HSS

School: GHSS Alathur

District: PKD


Name: Shravan S & Aadhikesh A

Class: 3

Section: LP

School: GUPS Palakkad

District: PKD


Name: Ajal Krishna

Class: 3

Section: LP

School: G L P S Payyanedam

District: PKD


Name: Ayisha Nahan M P

Class: 3

Section: LP

School: A M L P S Talakkadathur North

District: MLP


Name: Shabaz P

Class: 3

Section: LP

School: G H S Marutha

District: MLP


Name: Ziana Shakkim. P

Class: 6

Section: UP

School: ST.Jammas Girls Higher Secondary School,Malapuram

District: MLP


Name: Shahala E

Class: 8

Section: HS

School: Chresent AUP School Perimbalam

District: MLP


Name: Murshida

Class: 8

Section: UP

School: GHSS Thrikavu ponnani,Malapuram

District: MLP


Name: Armin Amjad

Class: 9

Section: HS

School: G R H S S Kottakkal,Kottakkal p.o,Malapuram pin:676503

District: MLP


Name: Mohamed Nishal P T

Class: PLUS ONE

Section: HSS

School: G H S S Kavanur(11139)

District: MLP


Name: Ann Maria Ajin

Class: PLUS TWO

Section: HSS

School: S V H S S-Palemad,Malapuram(11040)

District: MLP


Name: Hameedathu P

Class: PLUS TWO

Section: HSS

School: H M Y H S S Mancheri-676122

District: MLP


Name: Aromal P B

Class: 2

Section: LP

School: Govt. UP School Trikurisheri

District: KKD


Name: Faiza Fathima N

Class: 3

Section: LP

School: GLPS Kumaranellur

District: KKD


Name: Aagnayami

Class: 3

Section: LP

School: Little flower UP School Venappara

District: KKD


Name: Faiha K

Class: 4

Section: LP

School: St.Antony LP School,Kannoth

District: KKD


Name: Avani V

Class: 7

Section: UP

School: Narikunnu UP School

District: KKD


Name: Sree lakshmi.N

Class: 7

Section: UP

School: B E M G H S S,Kozhikode

District: KKD


Name: Shafna Fathima

Class: 8

Section: HS

School: Koothali VHSS

District: KKD


Name: Elsa Prameesh

Class: 8

Section: HS

School: Little Flower Emglish Medium School,Calicut

District: KKD


Name: Charu Leona M S

Class: 9

Section: HS

School: S V A H S S Nadavathoor

District: KKD


Name: Keerthi C

Class: 9

Section: HS

School: Mukkam HSS

District: KKD


Name: Lekshmi Prazoon

Class: 10

Section: HS

School: U H H S S Chaliyam

District: KKD


Name: Hyra B M

Class: 10

Section: HS

School: Savio Higher Secondary School

District: KKD


Name: Muhammed Aamil Zayan

Class: 2

Section: LP

School: Assumption AUP School S.Bathery

District: WYD


Name: Ayisha Siyada K S

Class: 6

Section: UP

School: G A H S S Vaduvanchal

District: WYD


Name: Rinha Fathima

Class: 8

Section: HS

School: G A H S S Nellarachal

District: WYD


Name: Minha Jafer

Class: 10

Section: HS

School: MTDNHSS Thondernad

District: WYD


Name: Poorna Sree Santhosh

Class: PLUS ONE

Section: HSS

School: H I M U P School Kalpetta

District: WYD


Name: Aaradhya Babu

Class: 6

Section: UP

School: AUPS Parassinikadavu

District: KNR


Name: Amana Ashraf P P

Class: 10

Section: HS

School: N A M H S S Perigathur

District: KNR


Name: Arjun P S

Class: PLUS ONE

Section: HSS

School: GHSS Sreepuram

District: KNR


Name: Devaj Jayan

Class: 4

Section: LP

School: G H S S Chayoth

District: KZD


Name: Thejaswini C H

Class: 5

Section: UP

School: G H S S Patla

District: KZD


Name: Krthiya Ranjith

Class: 7

Section: UP

School: G H S Kooliyad

District: KZD


Name: Jivanjitha S

Class: 8

Section: HS

School: GVHSS Karadukka

District: KZD


Name: Myoogha Manoj.U

Class: 9

Section: HS

School: G V H S S Madikayi

District: KZD


Name: Devaananth M

Class: PLUS TWO

Section: HSS

School: G H S S Chimeni

District: KZD


Contact / Register

Address

SIET, Opp Ananthapuri Auditorium, Jagathy Thycaud P.O Thiruvananthapuram 695014

Call Us

0471-2338540/41

Email Us

dir.siet@kerala.gov.in

Registration Form